Bengal U-23 coach Laxmi Ratan Shukla's 'strict rules' for wards<br />പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക്ല, മമത ബാനര്‍ജി സര്‍ക്കാരിലെ മന്ത്രിപദമൊക്കെ രാജിവച്ച് ഇപ്പോള്‍ ബംഗാള്‍ അണ്ടര്‍ 23 ടീമിനെ കളി പഠിപ്പിക്കുകയാണ്. കോച്ചെന്ന നിലയില്‍ ശുക്ല കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ് കൗതുകകരമായിരിക്കുന്നത്.<br /><br />